Kuttikootam Phase II Schedule Palakkad Dist

2017 സെപ്റ്റംബര്‍ 7,8(മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ല ), 

2017 സെപ്റ്റംബര്‍ 8.9 (പാലക്കാട് ,ഒറ്റപ്പാലംവിദ്യാഭ്യാസജില്ല )

എന്നീ ീയതികളില്‍ നടക്കുന്ന സര്‍ക്കാര്‍എയിഡഡ് വിദ്യാലയങ്ങളില്‍ നിന്നുംവിവിധ മേഖലകളിലേക്ക്  തെരെഞ്ഞെടുത്ത കുട്ടികളുടെ കുട്ടിക്കൂട്ടം രണ്ടാം ഘട്ട പരിശീലന  ഷെഡ്യൂള്‍ ഇതിനോടൊപ്പം അയ്ക്കുന്നു.
Electronics വിഭാഗത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ Electroninc kit, Raspberry Pi kit കൊണ്ടു വരണം.
സ്ക്കൂളിലെ ലാപ്‌ടോപ്പുകള്‍ ലഭ്യതക്കനുസരിച്ച്  Malayalam computing, Animation  മേഖലയിലെ കുട്ടികളുടെ കൈവശം കൊടുത്തയക്കേണ്ടതാണ്.
ഉച്ച ഭക്ഷണം എല്ലാ കുട്ടികളും കൊണ്ടു വരണം.
കേന്ദ്രങ്ങളില്‍ ലഘു ഭക്ഷണം നല്‍കുന്നതാണ്.

ഷെഡ്യൂള്‍പ്രകാരം എല്ലാകുട്ടികളും അതാത് കേന്ദ്രങ്ങളില്‍ നിശ്ചിത സമയത്ത് എത്തുമെന്ന് പ്രഥമാദ്ധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണ്.

DEO Mannarkkad

DEO Ottappalam

DEO Palakkad