പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ (PTCM) പരിവീക്ഷയും (പ്രൊബേഷൻ ഡിക്ലറേഷൻ) സ്ഥാനക്കയറ്റവും – വിവരശേഖരണം സംബന്ധിച്ച്

പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ (PTCM) പരിവീക്ഷയും (പ്രൊബേഷൻ ഡിക്ലറേഷൻ) സ്ഥാനക്കയറ്റവും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു താഴെ പറയുന്ന കാര്യങ്ങൾ ബന്ധപ്പെട്ട മേലധികാരികൾ ചെയ്യേണ്ടതായുണ്ട് പ്രധാനദ്ധ്യാപകർ : 1. പി ടി സി എം ജീവനക്കാരുടെ നിലവിലുള്ള ഒഴിവുകൾ 2. പ്രൊബേഷൻ ഡിക്ലറേഷൻ ചെയ്യാത്ത മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കേണ്ടതാണ് 3 പി ടി സി എം ജീവനക്കാർക്ക് താഴെ പറയുന്ന അറിയിപ്പ് നൽകി … Continue reading പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ (PTCM) പരിവീക്ഷയും (പ്രൊബേഷൻ ഡിക്ലറേഷൻ) സ്ഥാനക്കയറ്റവും – വിവരശേഖരണം സംബന്ധിച്ച്

Advertisements