Seniority List of Class IV Employees – Submission of Service Card

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ക്ലാസ് ഫോർ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഇതോടൊപ്പം നൽകുന്ന സർവീസ് കാർഡിലെ എല്ലാ കോളങ്ങളിലും സേവന വേതന പുസ്‌തകം പരിശോധിച്ച് മതിയായ രേഖപെടുത്തലുകൾ വരുത്തി 30/10/18 നകം ഈ കാര്യാലയത്തിൽ എത്തിക്കേണ്ടതാണ്.

Service Card – Class IV – Revised 

Advertisements