വിദ്യാർത്ഥികളുടെ സ്ഥിതി വിവരകണക്കു ശേഖരണം

Data Entry of Students Statistics

സമ്പൂർണ വെബ്‌സൈറ്റ് പൂർണ തോതിൽ പ്രവർത്തന സജ്‌ജമല്ലാത്തതിനാൽ ജില്ലയിലെ വിദ്യാർത്ഥികളുടെ എണ്ണം ലഭ്യമാവുക എന്നുള്ളത് പ്രയാസകരമായിരിക്കുന്നു. ആയതിനാൽ എല്ലാ പ്രധാന അധ്യാപകരും, ഇന്ന് 11 മണിക്ക് മുൻപായി, വിദ്യാലയത്തിലെ കുട്ടികളുടെ നിലവിലെ എണ്ണം ആൺ/ പെൺ വേർതിരിച്ചു ക്ലാസ്സടിസ്ഥാനത്തിൽ, രേഖപ്പെടുത്തേണ്ടതാണ്. DEO/AEO/BRC/CRC എന്നിവർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

Contact 9447742512 for any details

Data Entry of Students Statistics

Advertisements