ക്ലാർക്ക്/ടൈപ്പിസ്റ്റ് – ജില്ലാ തല സ്ഥലം മാറ്റം – അപേക്ഷ ക്ഷണിച്ചിരുന്നു

വിദ്യാഭ്യാസ വകുപ്പിലെ ക്ലാർക്ക്/ടൈപ്പിസ്റ്റ്  ജീവനക്കാർക്കുള്ള  ജില്ല തല സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വെബ്‌സൈറ്റിൽ നൽകിയ മാതൃകയിൽ അപേക്ഷ പൂരിപ്പിച്ചു 25/ 05/17 നകം  വിദ്യാഭ്യാസ ഉപ ഡിറക്ടറേറ്റിൽ എത്തിക്കേണ്ടതാണ്.

ഇത് സംബന്ധിച്ചു വിദ്യാഭ്യാസ ഉപ ഡയറക്ടർ നിർദ്ദേശിച്ച പ്രകാരം സ്ഥാപന മേലധികാരികൾ വിവരങ്ങൾ തപാൽ മുഖേന  DDE യിൽ നൽകേണ്ടതാണ്

DDE Circular

Transfer Application Format – Excel

Transfer Application Format – PDF

Data Collection – Proforma I

Data Collection – Proforma II

 

Advertisements