HSA Subject based ICT Training

2017 മെയ് 8 –ാം തീയതി ആരംഭിക്കുന്ന ഹൈസ്കൂള്‍ വിഷയാധിഷ്ഠിത ഐ.സി.ടി ട്രെയിനിംഗുകളില്‍ പങ്കെടുക്കുന്നവര്‍ അവരവരുടെ School Code, PEN Number, Mobile USB Code,Mobile Head set, Pen drive,Ubuntu ഇന്‍സ്റ്റാള്‍ ചെയ്തLaptop (14.04) എന്നിവ സഹിതം അറ്റാച്ച് ചെയ്ത  ഷെഡ്യുള്‍ പ്രകാരംഅതാത് സെന്ററുകളില്‍  എത്തിച്ചേരേണ്ടതാണ്. ഒരു കാരണവശാലും സെന്റര്‍ മാറ്റം അനുവദിക്കുന്നതല്ല.

HSA Mannarkkad TG Batches

HSA Palakkad TG Batches

HSA TG Ottappalam Batches

Advertisements